Product Details
ഒരു നക്ഷത്രക്കാരൻ അറിയേണ്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ മലയാളത്തിലെ ആദ്യ നക്ഷത്ര ഡയറി
ഓരോ നക്ഷത്രക്കാരും അറിയേണ്ട അറിവുകൾ , ഓരോ നക്ഷത്രക്കാരും ജീവിത ഉയർച്ചക്ക് വേണ്ടി അനുഷ്ഠിക്കേണ്ടതും ആചരിക്കാനുള്ളതുമായ കാര്യങ്ങൾ അങനെ ഒട്ടനവധി ഒരു സാധാരണക്കാരനും അറിയാത്ത നക്ഷത്ര അറിവുകൾ കോർത്തിണക്കി തയ്യാറാക്കിയ മലയാളത്തിലെ ആദ്യ നക്ഷത്ര ഡയറി , ക്ഷേത്രങ്ങൾക്കും ,ജ്യോതിഷികൾക്കും , ക്ഷേത്ര പൂജാരിമാർക്കും ഏറെ പ്രയോചനമാകും ഈ ഡയറി .


