Aswaganda( amukuram milk powder) 100grm
Choose Quantity
Rs.300.00 Rs.450.00

Product Details
കഴിക്കുന്ന വിധം
. അത്താഴത്തിന് ശേഷമാണ് കഴിക്കേണ്ടത്.
. ഒരു ഗ്ലാസ്സ് പാൽ തിളപ്പിക്കുക.
. പാൽ തിളച്ചശേഷം 10 ഗ്രാം അശ്വഗന്ധ പാലിൽ കലക്കുക.
. ഇളം ചൂടോടെ കുടിക്കുക.
പാൽ ഉപയോഗിക്കാത്തവർ
. ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിക്കുക.
. വെള്ളം തിളച്ച ശേഷം 10 ഗ്രാം അശ്വഗന്ധ വെള്ളത്തിൽ കലക്കുക.
. ഇളം ചൂടോടെ കുടിക്കുക.
. വെള്ളത്തിലും പാലിലും മധുരം ചേർക്കാതെ കഴിക്കുന്നതാണ് നല്ലത്.